Text Details
|
പ്രവാഹമേ, ഗംഗാപ്രവാഹമേ. സ്വരരാഗഗംഗാപ്രവാഹമേ, സ്വർഗ്ഗീയ സായുജ്യസാരമേ. നിൻ സ്നേഹഭിക്ഷക്കായ് നീറി നിൽക്കും തുളസീദളമാണു ഞാൻ. കൃഷ്ണതുളസീദളമാണു ഞാൻ.
—
സർഗ്ഗം
(movie)
by ഹരിഹരൻ • യൂസഫലി കേച്ചേരി / ബോംബെ രവി
|
| Language: | Hindi |